കായംകുളംകൊച്ചുണ്ണി ദുബായിലും

‘കാണാന്‍’ കൊള്ളാവുന്ന ടി.വി.സെറ്റുകള്വേണമെന്ന ദുബൈ ജയിലിലെ തടവുകാരുടെ ആവലാതിക്ക്അറുതിയായി.കാലഹരണപ്പെട്ട ടി.വി മാറ്റി പുതിയവ എര്പ്പാടാക്കണമെന്ന ആവശ്യംപുലര്ന്നു കിട്ടാന്പക്ഷേ കുറേ ബിസിനെസ്സുകാര്അകത്താകുന്നതുവരെ കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. ജയിലധി കൃതരുടെ ഇതുവരെയുള്ള മറുപടി പുതിയവ വേണമെന്ന് വാശിയുള്ളവര്കയ്യീന്ന്കാശെടുത്തു വാങ്ങിച്ചോളാ നായിരുന്നു.അങ്ങനെയിരിക്കെയാണ് അനുഗ്രഹംസാമ്പത്തികമാന്ദ്യത്തിന്റെ രൂപത്തില്വന്നെത്തുന്നത്. സാമ്പത്തിക ക്രമക്കേടുകളില്പ്പെട്ട് ജയില്വാസത്തിന് ഭാഗ്യം സിദ്ധിച്ചഒരു പറ്റം ബിസിനസ്സുകാര്ചേര്ന്ന്ജയിലിലേക്കാവശ്യമായ മുഴുവന്ടി.വി.സെറ്റുകളുംസംഭാവന ചെയ്തിരിക്കയാണ്.വര്ഷംഒന്നു കഴിഞ്ഞിട്ടും വിചാരണ തീരാതെബോറടിച്ചിരിക്കുന്ന കുബേര തസ്കരന്മാരുടെ ഔദാര്യത്തിനുമുന്നില്കായംകുളം കൊച്ചുണ്ണിദക്ഷിണ വെച്ച് കീഴടങ്ങിയതു തന്നെ.(കടപ്പാട്: ഗള്‍ഫ് ന്യൂസ് 01.01.2010)

No comments: